Cover of സുന്ദരീ സ്വയംബരം - കുന്ദത്തു പോറ്റി

സുന്ദരീ സ്വയംബരം - കുന്ദത്തു പോറ്റി

Sundaree Swayambaram - Kunnathu Potti

Year
1883
Pages
48
Language
Malayalam
Views
39
Downloads
2

Release notes

1883 ൽ പ്രസിദ്ധീകരിച്ച കുന്ദത്തു പോറ്റി രചിച്ച സുന്ദരീ സ്വയംബരം എന്ന കഥകളി പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മഹാഭാരതത്തെ അടിസ്ഥാനമാക്കി ശ്രീ കുന്നത്ത് ശങ്കരൻ പോറ്റിയാണ് സുന്ദരീ സ്വയംവരം ആട്ടക്കഥ രചിച്ചിട്ടുള്ളത് .കഥകളിയിലെ ഒട്ടു മുക്കാലും വേഷങ്ങൾ കടന്നു വരുന്നു എന്നത് ഈ കഥയുടെ പ്രത്യേകതയാണ്. ശ്രീ കൃഷ്ണൻ , അഭിമന്യു (പച്ച ), ദുര്യോധനൻ (കുറും കത്തി ), ഘടോൽക്കചൻ , ലക്ഷണ കുമാരൻ (നെടും കത്തി ബലഭദ്രൻ (പഴുപ്പ് ), ഇരാവാൻ (ചുവന്ന താടി), ഹിഡിംബി (പെൺ കരി), വജ്ര ദംഷ്ട്രൻ (പ്രത്യേക വേഷം , ഹനുമാൻ മുടി ), സുഭദ്ര, രുഗ്മിണി, സത്യഭാമ, സുന്ദരി, ദൂതൻ (മിനുക്കു) etc . ആടാനും പാടാനും കാണാനും കേൾക്കാനും ഒക്കെ വളരെ രസകരമായ ഒരു കഥയാണ് സുന്ദരീ സ്വയംവരം. ഇതിലെ പദങ്ങൾ അറിയാവുന്ന ഗായകർ വളരെ ചുരുക്കമാണ്. തിരുവല്ല ഗോപിക്കുട്ടൻ ആശാൻ , ശ്രീ കലാമണ്ഡലം സുരേന്ദ്രൻ എന്നിവർ അവരിൽ പെടുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

Permalink

People

Subjects


Cite this document

Kunnathu Potti. സുന്ദരീ സ്വയംബരം - കുന്ദത്തു പോറ്റി. 1883. Granthappura. Accessed November 22, 2026. https://gpura.org/items/1883-sundaree-swayamvaram-kundathu-potti/.

Kunnathu Potti. സുന്ദരീ സ്വയംബരം - കുന്ദത്തു പോറ്റി. 1883, Granthappura, gpura.org/items/1883-sundaree-swayamvaram-kundathu-potti/. Accessed 22 Nov. 2026.

Kunnathu Potti. (1883). സുന്ദരീ സ്വയംബരം - കുന്ദത്തു പോറ്റി. Granthappura. https://gpura.org/items/1883-sundaree-swayamvaram-kundathu-potti/

Kunnathu Potti (1883) സുന്ദരീ സ്വയംബരം - കുന്ദത്തു പോറ്റി. Granthappura. Available at: https://gpura.org/items/1883-sundaree-swayamvaram-kundathu-potti/ (Accessed: 22 November 2026).

BibTeX

@misc{gpura13974,
  author = {{Kunnathu Potti}},
  title = {{സുന്ദരീ സ്വയംബരം - കുന്ദത്തു പോറ്റി}},
  year = {1883},
  howpublished = {Granthappura},
  url = {https://gpura.org/items/1883-sundaree-swayamvaram-kundathu-potti/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.