Cover of നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ പുതിയനിയമം

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ പുതിയനിയമം

The New Testament of our Lord and Saviour Jesus Christ Translated into Malayalam

Year
1868
Pages
660
Language
Malayalam
Views
38
Downloads
0

About this document

ഹെർമൻ ഗുണ്ടർട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത The New Testament of Our Lord and Saviour Jesus Christ Translated into Malayalam എന്ന ഗ്രന്ഥം 1868-ൽ മംഗളൂരുവിലെ ബാസൽ മിഷൻ പ്രസിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തിലെ ബൈബിൾ വിവർത്തനചരിത്രത്തിലും അച്ചടി സംസ്കാരത്തിൻ്റെ വികാസത്തിലും ഈ കൃതി ഒരു സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ബൈബിളിലെ ആശയങ്ങളും പദപ്രയോഗങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള അടിസ്ഥാനശ്രമങ്ങൾ ഇതിനുമുമ്പ് ബെഞ്ചമിൻ ബെയിലി നടത്തിയിരുന്നതിനാൽ, ഗുണ്ടർട്ടിൻ്റെ പ്രവർത്തനത്തിന് അവ സഹായകമായി. ബെയിലിയുടെ വിവർത്തനങ്ങളിൽ പൊതുവേ ചന്ദ്രക്കല ( ് ) ഉപയോഗം പരിമിതമായിരുന്നപ്പോൾ, ഗുണ്ടർട്ട് അതിനെ വ്യാപകമായി ഉപയോഗിച്ചു. ഇതുവഴി ഭാഷയുടെ ഉച്ചാരണസ്വഭാവം കൂടുതൽ കൃത്യമായി പ്രതിഫലിക്കുകയും ലിപിരീതിയിൽ കൂടുതൽ വ്യക്തത കൈവരിക്കുകയും ചെയ്തു. ഈ വിവർത്തനത്തിലെ ഭാഷാശൈലിയിൽ ഉത്തര മലബാറിലെ സംസാരമലയാളത്തിൻ്റെ സ്വാധീനം വ്യക്തമായി കാണാം; ആ പ്രദേശവുമായി ഗുണ്ടർട്ടിനുണ്ടായിരുന്ന ദീർഘകാല ബന്ധവും ഭാഷാപരിചയവും ഇതിന് കാരണമായിരിക്കാം. ഭാഷാപരവും ലിപിപരവും ഗ്രന്ഥസംവിധാനപരവുമായ ഈ സവിശേഷതകൾ ഗുണ്ടർട്ടിൻ്റെ പുതിയ നിയമത്തെ പത്തൊൻപതാം നൂറ്റാണ്ടിലെ മലയാള ഗദ്യത്തിൻ്റെയും അച്ചടി സംസ്കാരത്തിൻ്റെയും വളർച്ചയിൽ പ്രധാനപ്പെട്ട ഒരു സംഭാവനയായി മാറ്റുന്നു.

People

Subjects


Cite this document

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ പുതിയനിയമം. 1868. Granthappura. Accessed November 22, 2026. https://gpura.org/items/1868-puthiyaniyamam-bibile-paribhasha/.

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ പുതിയനിയമം. 1868, Granthappura, gpura.org/items/1868-puthiyaniyamam-bibile-paribhasha/. Accessed 22 Nov. 2026.

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ പുതിയനിയമം. (1868). Granthappura. https://gpura.org/items/1868-puthiyaniyamam-bibile-paribhasha/

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ പുതിയനിയമം (1868). Granthappura. Available at: https://gpura.org/items/1868-puthiyaniyamam-bibile-paribhasha/ (Accessed: 22 November 2026).

BibTeX

@misc{gpura11168,
  title = {{നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ പുതിയനിയമം}},
  year = {1868},
  howpublished = {Granthappura},
  url = {https://gpura.org/items/1868-puthiyaniyamam-bibile-paribhasha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.