Cover of ഹൈസ്ക്കൂൾ കെമിസ്റ്ററി - രണ്ടാം ഭാഗം - അഞ്ചാം ഫാറം - ഏ. സുബ്രഹ്മണ്യയ്യർ

ഹൈസ്ക്കൂൾ കെമിസ്റ്ററി - രണ്ടാം ഭാഗം - അഞ്ചാം ഫാറം - ഏ. സുബ്രഹ്മണ്യയ്യർ

High School Chemistry 2nd part

Year
1950
Pages
128
Language
Malayalam
Views
41
Downloads
0

About this document

1950ൽ അഞ്ചാം ഫാറത്തിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. കേരളത്തിലെ ഏത് പ്രദേശത്ത് പഠിച്ചവർ ഉപയോഗിച്ച പാഠപുസ്തകം ആണ് ഇതെന്ന് വ്യക്തമല്ല. തിരു-കൊച്ചി ആണെന്ന് ഊഹിക്കുന്നു. അഞ്ചാം ഫാറം ഇന്നത്തെ ഒൻപതാം ക്ലാസ്സിനു സമാനമാണ്. പുസ്തകത്തിൽ കാണുന്ന രണ്ടാം ഭാഗം എന്നത് ഹൈസ്കൂൾ വിഭാഗം തുടങ്ങുന്ന എട്ടാം ക്ലാസ്സ് മുതലുള്ള സീരീസ് ആണെന്ന് കരുതുന്നു. ഏ. സുബ്രഹ്മണ്യയ്യർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.

People

Subjects


Cite this document

എ സുബ്രമണ്യ അയ്യർ and ഏ. സുബ്രഹ്മണ്യയ്യർ. ഹൈസ്ക്കൂൾ കെമിസ്റ്ററി - രണ്ടാം ഭാഗം - അഞ്ചാം ഫാറം - ഏ. സുബ്രഹ്മണ്യയ്യർ. 1950. Granthappura. Accessed November 22, 2026. https://gpura.org/items/chemistry1950std9asub/.

എ സുബ്രമണ്യ അയ്യർ and ഏ. സുബ്രഹ്മണ്യയ്യർ. ഹൈസ്ക്കൂൾ കെമിസ്റ്ററി - രണ്ടാം ഭാഗം - അഞ്ചാം ഫാറം - ഏ. സുബ്രഹ്മണ്യയ്യർ. 1950, Granthappura, gpura.org/items/chemistry1950std9asub/. Accessed 22 Nov. 2026.

എ സുബ്രമണ്യ അയ്യർ & ഏ. സുബ്രഹ്മണ്യയ്യർ. (1950). ഹൈസ്ക്കൂൾ കെമിസ്റ്ററി - രണ്ടാം ഭാഗം - അഞ്ചാം ഫാറം - ഏ. സുബ്രഹ്മണ്യയ്യർ. Granthappura. https://gpura.org/items/chemistry1950std9asub/

എ സുബ്രമണ്യ അയ്യർ and ഏ. സുബ്രഹ്മണ്യയ്യർ (1950) ഹൈസ്ക്കൂൾ കെമിസ്റ്ററി - രണ്ടാം ഭാഗം - അഞ്ചാം ഫാറം - ഏ. സുബ്രഹ്മണ്യയ്യർ. Granthappura. Available at: https://gpura.org/items/chemistry1950std9asub/ (Accessed: 22 November 2026).

BibTeX

@misc{gpura12561,
  author = {{എ സുബ്രമണ്യ അയ്യർ} and {ഏ. സുബ്രഹ്മണ്യയ്യർ}},
  title = {{ഹൈസ്ക്കൂൾ കെമിസ്റ്ററി - രണ്ടാം ഭാഗം - അഞ്ചാം ഫാറം - ഏ. സുബ്രഹ്മണ്യയ്യർ}},
  year = {1950},
  howpublished = {Granthappura},
  url = {https://gpura.org/items/chemistry1950std9asub/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.