Cover of ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം

ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം

Chanakya Soothram allenkil Mudrarakshasam

Year
1868
Pages
284
Language
Malayalam
Views
48
Downloads
1

About this document

മദ്രാസ് സർക്കാറിൻ്റെ പാഠപുസ്തകങ്ങളിൽ ഒന്നായിരുന്ന ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതു മദ്രാസ് സർക്കാർ സ്കൂൾ/കോളേജ് പാഠപുസ്തകമായി ഇറക്കിയതാണ്. ഈ പതിപ്പ് പൂർണ്ണമായും ലിസ്റ്റൻ ഗാർത്ത്വെയിറ്റ് സായിപ്പിൻ്റെ സംഭാവനയാണ്. വളരെ വിശദമായ നോട്ടുകളും മറ്റു പഠനസഹായികളും ഒക്കെ ചേർത്താണ് ഗാർത്ത്വെയിറ്റ് സായിപ്പ് ഈ പതിപ്പ് പുറത്തിറക്കിയത്. ഈ പതിപ്പ് തയ്യാറാക്കാൻ സഹായിച്ചവരെ കുറിച്ചൊക്കെ അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്.

Subjects


Cite this document

ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം. 1868. Granthappura. Accessed November 22, 2026. https://gpura.org/items/1868-chanakyasoothram-glp/.

ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം. 1868, Granthappura, gpura.org/items/1868-chanakyasoothram-glp/. Accessed 22 Nov. 2026.

ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം. (1868). Granthappura. https://gpura.org/items/1868-chanakyasoothram-glp/

ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം (1868). Granthappura. Available at: https://gpura.org/items/1868-chanakyasoothram-glp/ (Accessed: 22 November 2026).

BibTeX

@misc{gpura11162,
  title = {{ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം}},
  year = {1868},
  howpublished = {Granthappura},
  url = {https://gpura.org/items/1868-chanakyasoothram-glp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.