Cover of കേരളമാഹാത്മ്യം

കേരളമാഹാത്മ്യം

Kerala Mahathmyam

Year
1865
Pages
372
Language
Malayalam
Views
68
Downloads
6

About this document

പ്രാചീന കേരളചരിത്രവും ഐതിഹ്യങ്ങളും വിവരിക്കുന്ന കേരളമാഹാത്മ്യം എന്ന സംസ്കൃതകൃതിയുടെ ഒരു കൈയെഴുത്തുപ്രതിയാണിത്. ഹെർമ്മൻ ഗുണ്ടർട്ട് താളിയോല പതിപ്പ് നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയപതിപ്പാണിത്. ഇത് പൂർണ്ണമായും സംസ്കൃതത്തിൽ രചിക്കപ്പെട്ട കൃതിയാണ്. വാക്കുകൾക്കിടയിൽ വിടവില്ലാത്ത പഴയ മലയാള ലിപിരീതിയിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. രാജാക്കന്മാരെയും വിവിധ പ്രദേശങ്ങളെയും സംബന്ധിച്ച വിവരണങ്ങൾ ഇതിൽ കാണാം.

Subjects


Cite this document

കേരളമാഹാത്മ്യം. 1865. Granthappura. Accessed November 22, 2026. https://gpura.org/items/1865-kerala-mahathmyam-glp/.

കേരളമാഹാത്മ്യം. 1865, Granthappura, gpura.org/items/1865-kerala-mahathmyam-glp/. Accessed 22 Nov. 2026.

കേരളമാഹാത്മ്യം. (1865). Granthappura. https://gpura.org/items/1865-kerala-mahathmyam-glp/

കേരളമാഹാത്മ്യം (1865). Granthappura. Available at: https://gpura.org/items/1865-kerala-mahathmyam-glp/ (Accessed: 22 November 2026).

BibTeX

@misc{gpura11134,
  title = {{കേരളമാഹാത്മ്യം}},
  year = {1865},
  howpublished = {Granthappura},
  url = {https://gpura.org/items/1865-kerala-mahathmyam-glp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.