Cover of ഹിന്തുമതത്തിലേയും ക്രിസ്തു മാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ - ലോറൻസ് പുറത്തൂർ

ഹിന്തുമതത്തിലേയും ക്രിസ്തു മാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ - ലോറൻസ് പുറത്തൂർ

Hindumatathileyum Christu Margathileyum Lokothbhava Vivarangal - Lawrence Purathur

Year
1906
Pages
86
Language
Malayalam
Views
48
Downloads
3

About this document

ഇത് ഹൈന്ദവ-ക്രൈസ്തവ മതപുസ്തകങ്ങൾ വിശകലനം ചെയ്തു രണ്ടു മതങ്ങളിലും ഉള്ള ലോകോത്ഭവ വിവരങ്ങൾ ഡോക്കുമെൻ്റ് ചെയ്തിരിക്കുകയാണ്. മതപ്രചരണപുസ്തകം ആയതിനാൽ ആ വിധത്തിൽ ആണ് ഇതിൻ്റെ ഉള്ളടക്കം വികസിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് ഭാഗങ്ങളുള്ള ഈ പുസ്തകം, ഋഗ്വേദത്തിലെ നാസദീയ സൂക്തം, പുരുഷസൂക്തം എന്നിവയെ അടിസ്ഥാനമാക്കി ഹൈന്ദവ സൃഷ്ടിവാദവും, തുടർന്ന് ക്രിസ്തീയ ദൈവശാസ്ത്ര വീക്ഷണങ്ങളും ചർച്ച ചെയ്യുന്നു. ഇതിൽ ഇരു മതവിഭാഗങ്ങളിലെയും പ്രപഞ്ചോത്പത്തി സിദ്ധാന്തങ്ങളെ യുക്തിപൂർവ്വം താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സംഗ്രഹം അവതരിപ്പിക്കുന്നു.
ഈ പുസ്തകം മലയാള സമകാലിക ലഘുലേഖകൾ (Malayalam Present Day Tracts No. 1) എന്ന പരമ്പരയുടെ ഒന്നാം ഭാഗമാണ്.

People

Subjects


Cite this document

ലോറൻസ് പുറത്തൂർ. ഹിന്തുമതത്തിലേയും ക്രിസ്തു മാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ - ലോറൻസ് പുറത്തൂർ. 1906. Granthappura. Accessed November 22, 2026. https://gpura.org/items/1906-lokothbhava-vivarangal-glp/.

ലോറൻസ് പുറത്തൂർ. ഹിന്തുമതത്തിലേയും ക്രിസ്തു മാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ - ലോറൻസ് പുറത്തൂർ. 1906, Granthappura, gpura.org/items/1906-lokothbhava-vivarangal-glp/. Accessed 22 Nov. 2026.

ലോറൻസ് പുറത്തൂർ. (1906). ഹിന്തുമതത്തിലേയും ക്രിസ്തു മാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ - ലോറൻസ് പുറത്തൂർ. Granthappura. https://gpura.org/items/1906-lokothbhava-vivarangal-glp/

ലോറൻസ് പുറത്തൂർ (1906) ഹിന്തുമതത്തിലേയും ക്രിസ്തു മാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ - ലോറൻസ് പുറത്തൂർ. Granthappura. Available at: https://gpura.org/items/1906-lokothbhava-vivarangal-glp/ (Accessed: 22 November 2026).

BibTeX

@misc{gpura11456,
  author = {{ലോറൻസ് പുറത്തൂർ}},
  title = {{ഹിന്തുമതത്തിലേയും ക്രിസ്തു മാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ - ലോറൻസ് പുറത്തൂർ}},
  year = {1906},
  howpublished = {Granthappura},
  url = {https://gpura.org/items/1906-lokothbhava-vivarangal-glp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.