പീയൂഷസംഗ്രഹം
Peeyoosha Samgraham
- Year
- 1850
- Pages
- 367
- Language
- Malayalam
- Views
- 27
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ചവറയച്ചൻ സ്ഥാപിച്ച മന്നാനത്തെ മാർ യൌസെപ്പപുണ്യവാളന്റെ അച്ചുകൂടത്തിൽ അച്ചടിച്ച ഒരു പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ക്രൈസ്തവ പ്രാർത്ഥനകൾ ആണ് പുസ്തക ഉള്ളടക്കം. പ്രത്യേകിച്ച് കത്തോലിക്ക ശൈലിയിലുള്ള പ്രാർത്ഥനകൾ എന്ന് പറയണം. ഈ പുസ്തകം ഇറങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ജ്ഞാനപീയൂഷം എന്ന പുസ്തകത്തിൽ നിന്നു എടുത്ത ചില പ്രാർത്ഥനകളും മറ്റു ചില പ്രാർത്ഥനകളും ആണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ എന്ന് ആമുഖത്തിൽ കാണുന്നു.
People
-
ചാവറയച്ചൻ Chavarayachan Author
Subjects
Cite this document
ചാവറയച്ചൻ. പീയൂഷസംഗ്രഹം. 1850. Granthappura. Accessed November 22, 2026. https://gpura.org/items/1850-peeyushasamgraham/.
ചാവറയച്ചൻ. പീയൂഷസംഗ്രഹം. 1850, Granthappura, gpura.org/items/1850-peeyushasamgraham/. Accessed 22 Nov. 2026.
ചാവറയച്ചൻ. (1850). പീയൂഷസംഗ്രഹം. Granthappura. https://gpura.org/items/1850-peeyushasamgraham/
ചാവറയച്ചൻ (1850) പീയൂഷസംഗ്രഹം. Granthappura. Available at: https://gpura.org/items/1850-peeyushasamgraham/ (Accessed: 22 November 2026).
BibTeX
@misc{gpura11021,
author = {{ചാവറയച്ചൻ}},
title = {{പീയൂഷസംഗ്രഹം}},
year = {1850},
howpublished = {Granthappura},
url = {https://gpura.org/items/1850-peeyushasamgraham/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)