ചിത്രങ്ങളുടെ കഥ
Chithrangalude Kadha
- Year
- 1977
- Pages
- 44
- Language
- Malayalam
- Views
- 29
- Downloads
- 0
About this document
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1979ൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ കഥ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കെ.ടി. രാമവർമ്മ രചിച്ച ഈ പുസ്തകത്തിൽ പ്രാചീന കാലം മുതൽ ഈ പുസ്തകം രചിച്ച 1979വരെയുള്ള കാലഘട്ടത്തിൽ ചിത്രങ്ങൾ രേഖപ്പെടുത്തിയിരുന്നതിനെ പറ്റിയുള്ള വിവരങ്ങൾ ചുരുക്കമായി കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞിരിക്കുന്നു. ഈ പുസ്തകത്തിൽ ധാരാളം ചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നു.
Cite this document
ചിത്രങ്ങളുടെ കഥ. 1977. Granthappura. Accessed November 22, 2026. https://gpura.org/items/chithrangalude-kadha-1977/.
ചിത്രങ്ങളുടെ കഥ. 1977, Granthappura, gpura.org/items/chithrangalude-kadha-1977/. Accessed 22 Nov. 2026.
ചിത്രങ്ങളുടെ കഥ. (1977). Granthappura. https://gpura.org/items/chithrangalude-kadha-1977/
ചിത്രങ്ങളുടെ കഥ (1977). Granthappura. Available at: https://gpura.org/items/chithrangalude-kadha-1977/ (Accessed: 22 November 2026).
BibTeX
@misc{gpura12125,
title = {{ചിത്രങ്ങളുടെ കഥ}},
year = {1977},
howpublished = {Granthappura},
url = {https://gpura.org/items/chithrangalude-kadha-1977/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)