ബ്രഹ്മാണ്ഡം ഗുണ്ടർട്ടിൻ്റെ നോട്ടുപുസ്തകം - ഹെർമൻ ഗുണ്ടർട്ട്
Brahmandam Gundertinte Nottupusthakam
- Year
- 1840
- Pages
- 26
- Language
- English
- Views
- 46
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ഗുണ്ടർട്ട് ശേഖരത്തിലുള്ള ഈ അപൂർവ ചരിത്രരേഖ, ബ്രഹ്മാണ്ഡപുരാണത്തെക്കുറിച്ചുള്ള ഗുണ്ടർട്ടിൻ്റെ പഠനക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന കൈയെഴുത്തുപ്രതിയാണ്. 26 പേജുകളുള്ള ഈ നോട്ടുപുസ്തകത്തിൽ ഏകദേശം 15 പേജുകളിലാണ് ഉള്ളടക്കം രേഖപ്പെടുത്തിയിട്ടുള്ളത്, ശേഷിക്കുന്ന താളുകൾ ശൂന്യമാണ്. തിരുവനന്തപുരം മുതൽ പറവൂർ വരെയുള്ള സ്ഥലനാമങ്ങൾ, പഴയ സർക്കാർ ഉദ്യോഗങ്ങളുടെ പേരുകൾ, തമിഴിലുള്ള കുറിപ്പുകൾ മലയാളലിപിയിൽ പകർത്തിയ രേഖകൾ എന്നിവയും ഇതിൽ കാണാം. തിരുവിതാംകൂറിലെ പഴയ ഭരണനിർവഹണ താലൂക്കുകൾ, രാജവംശചരിത്രം, അഞ്ചുവണ്ണം–മണിഗ്രാമം തുടങ്ങിയ പ്രാചീന ശാസനപരമ്പരകൾ, ബ്രഹ്മാണ്ഡപുരാണം, സാഗരപുത്രന്മാരുടെ കഥ, പരശുരാമൻ ഗോകർണ്ണം മുതൽ കന്യാകുമാരി വരെ കടൽ പിൻവാങ്ങിച്ച് കേരളഭൂമി സൃഷ്ടിച്ചെന്ന ഐതിഹ്യം തുടങ്ങിയ വിഷയങ്ങൾ മലയാളം, ഇംഗ്ലീഷ്, ഗ്രന്ഥലിപി എന്നിവയിൽ സംഗ്രഹിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഈ കൈയെഴുത്തുപ്രതി, കേരളത്തിൻ്റെ ചരിത്രം, പുരാണപാരമ്പര്യം, സ്ഥലനാമചരിത്രം, ഭാഷാപഠനം എന്നിവയിലുള്ള ഗുണ്ടർട്ടിൻ്റെ ഗവേഷണതാൽപര്യങ്ങൾ വ്യക്തമാക്കുന്ന വിലപ്പെട്ട പഠനരേഖയാണ്.
People
-
ഹെർമൻ ഗുണ്ടർട്ട് Hermann Gundert Author
Subjects
Cite this document
ഹെർമൻ ഗുണ്ടർട്ട്. ബ്രഹ്മാണ്ഡം ഗുണ്ടർട്ടിൻ്റെ നോട്ടുപുസ്തകം - ഹെർമൻ ഗുണ്ടർട്ട്. 1840. Granthappura. Accessed November 22, 2026. https://gpura.org/items/1840-gundertinte-nottupusthakam-glp/.
ഹെർമൻ ഗുണ്ടർട്ട്. ബ്രഹ്മാണ്ഡം ഗുണ്ടർട്ടിൻ്റെ നോട്ടുപുസ്തകം - ഹെർമൻ ഗുണ്ടർട്ട്. 1840, Granthappura, gpura.org/items/1840-gundertinte-nottupusthakam-glp/. Accessed 22 Nov. 2026.
ഹെർമൻ ഗുണ്ടർട്ട്. (1840). ബ്രഹ്മാണ്ഡം ഗുണ്ടർട്ടിൻ്റെ നോട്ടുപുസ്തകം - ഹെർമൻ ഗുണ്ടർട്ട്. Granthappura. https://gpura.org/items/1840-gundertinte-nottupusthakam-glp/
ഹെർമൻ ഗുണ്ടർട്ട് (1840) ബ്രഹ്മാണ്ഡം ഗുണ്ടർട്ടിൻ്റെ നോട്ടുപുസ്തകം - ഹെർമൻ ഗുണ്ടർട്ട്. Granthappura. Available at: https://gpura.org/items/1840-gundertinte-nottupusthakam-glp/ (Accessed: 22 November 2026).
BibTeX
@misc{gpura10945,
author = {{ഹെർമൻ ഗുണ്ടർട്ട്}},
title = {{ബ്രഹ്മാണ്ഡം ഗുണ്ടർട്ടിൻ്റെ നോട്ടുപുസ്തകം - ഹെർമൻ ഗുണ്ടർട്ട്}},
year = {1840},
howpublished = {Granthappura},
url = {https://gpura.org/items/1840-gundertinte-nottupusthakam-glp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)