The New Testament in the Malayalim Language - Benjamin Bailey
The New Testament of our lord and saviour Jesus Christ translated in to the Malayalim Language
- Year
- 1834
- Pages
- 386
- Language
- Malayalam
- Views
- 40
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
ബെഞ്ചമിൻ ബെയിലി പരിഭാഷയ്ക്ക് നേതൃത്വം കൊടുത്ത് 1826-1829 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമത്തിൻ്റെ 1834-ൽ ഇറങ്ങിയ രണ്ടാം പതിപ്പാണ് ഇത്. പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഈ പുസ്തകത്തിൽ ഓരോ വാചകങ്ങൾ അവസാനിക്കുമ്പോഴും ഉള്ള വിരാമത്തിനു * ചിഹ്നം ഉപയോഗിച്ചിരിക്കുന്നു. 1824നും 1829നും ഇടയ്ക്ക് ആയിരിക്കണം പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും അടങ്ങുന്ന ഈ പുസ്തകത്തിൻ്റെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത്. ഇത് ആ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് ആണ്. ബെയിലി ഇംഗ്ലണ്ടിൽ അവധിക്ക് പോയപ്പോൾ അവിടെത്തന്നെ മലയാളം അച്ച് നിർമ്മിച്ച് അച്ചടിച്ചതാണ് ഈ പുസ്തകം.
People
-
ബെഞ്ചമിൻ ബെയിലി Benjamin Bailey Translator
Subjects
Cite this document
The New Testament in the Malayalim Language - Benjamin Bailey. 1834. Granthappura. Accessed November 22, 2026. https://gpura.org/items/1834-puthiya-niyamam-randam-achadippu/.
The New Testament in the Malayalim Language - Benjamin Bailey. 1834, Granthappura, gpura.org/items/1834-puthiya-niyamam-randam-achadippu/. Accessed 22 Nov. 2026.
The New Testament in the Malayalim Language - Benjamin Bailey. (1834). Granthappura. https://gpura.org/items/1834-puthiya-niyamam-randam-achadippu/
The New Testament in the Malayalim Language - Benjamin Bailey (1834). Granthappura. Available at: https://gpura.org/items/1834-puthiya-niyamam-randam-achadippu/ (Accessed: 22 November 2026).
BibTeX
@misc{gpura10921,
title = {{The New Testament in the Malayalim Language - Benjamin Bailey}},
year = {1834},
howpublished = {Granthappura},
url = {https://gpura.org/items/1834-puthiya-niyamam-randam-achadippu/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)