യുവകേസരി – പുസ്തകം 1 ലക്കം 4
Item
ml
യുവകേസരി – പുസ്തകം 1 ലക്കം 4
1946
48
Yuvakersari -Pusthakam 1 Lakkam 4
ml
തിരുവിതാംകൂറിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇസ്ലാമിക മാസികയായ യുവകേസരിയുടെ പുസ്തകം 1 ലക്കം 4 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇടവാ പ്രദേശത്ത് നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഈ മാസികയുടെ എഡിറ്റർ എം.എസ്. അബ്ദുൾ അസീസ് ആണെന്ന് കാണുന്നു. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്ന ഈ ലക്കം 1946 ജൂലൈയിൽ റംസാൻ സ്പെഷ്യലായി ഇറങ്ങിയ ലക്കമാണ്.
2021-07-19
- Item sets
- മൂലശേഖരം (Original collection)