യുറീക്കാ ശാസ്ത്രക്കളികൾ

Item

Title
ml യുറീക്കാ ശാസ്ത്രക്കളികൾ
Date published
1992
Number of pages
68
Alternative Title
Yureeka Shasthramelakal
Language
Date digitized
Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1992ൽ പ്രസിദ്ധീകരിച്ച യുറീക്കാ ശാസ്ത്രക്കളികൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശാസ്ത്രപരീക്ഷണങ്ങൾ മുതൽ കളിസ്ഥലത്ത് പൊയി കളിക്കേണ്ട കളികൾ വരെ ഈ പുസ്തകത്തിൽ കാണാം. ഒപ്പം ശാസ്ത്ര, സാഹിത്യ, സ്പോർട്സ് ക്വിസ്സൂകളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ശാസ്ത്രസാഹിത്യ പരിഷത്ത് പോലെ ഒരു പ്രസ്ഥാനം ഇല്ലായിരുന്നുവെങ്കിൽ ഈ തരത്തിൽ ശാസ്ത്രക്കളികൾ അടങ്ങുന്ന രചനകൾ ഒരിക്കലും മലയാളത്തിൽ വരാൻ സാദ്ധ്യത ഇല്ലായിരുന്നു എന്ന് ഇതിന്റെ ഉള്ളടക്കത്തിലൂടെ കടന്നു പോകുമ്പോൾ എനിക്ക് തോന്നുന്നു. പ്രൊഫസർ കെ. ശ്രീധരൻ ആണ് ഈ പുസ്തകത്തിന്റെ എഡിറ്റർ.