യാക്കോബായ പാത്രിയർക്കീസ്

Item

Title
ml യാക്കോബായ പാത്രിയർക്കീസ്
Date published
1907
Number of pages
48
Alternative Title
Yakkobaya Pathriyarkees
Topics
Language
Item location
Date digitized
Notes
ml മലങ്കര ഇടവക പത്രിക, മലങ്കര സഭാതാരക എന്നീ പ്രസിദ്ധീകരണങ്ങൾ വഴി നടന്ന ആശയവിനിമയത്തിൽ കൈകാര്യം ചെയ്ത ഒരു വിഷയമായ യാക്കോബായ പാത്രിയർക്കീസ് എന്ന വിഷയത്തിലുള്ള ലേഖനങ്ങൾ ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1889ലെ റോയൽ കോടതിയെ തുടർന്ന് ശേഷം മലങ്കരസുറിയാനി സഭയിൽ പിളർപ്പുണ്ടായതിനു ശേഷം ഇരു വിഭാഗവും (യാക്കോബായക്കാരും മാർത്തോമ്മക്കാരും) തമ്മിൽ വിവിധ വിഷയങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളിലൂടെ ആശയവിനിമയം നടത്തുന്നുണ്ട്. പ്രധാനമായും മലങ്കര ഇടവകപത്രികയും മലങ്കരസഭാതാരകയും ആണ് ഈ ആശയവിനിമയത്തിനു ഉപയോഗിച്ചത്. അങ്ങനെ നടന്ന ആശയവിനിമയത്തിൽ കൈകാര്യം ചെയ്ത ഒരു വിഷയം ഇരുഭസഭകളുടേയും തലവന്മാരെ പറ്റി ഉള്ളതായിരുന്നു. ആ ലേഖനങ്ങൾ ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പ്രധാനമായും കെ.എൻ. ദാനിയേൽ മലങ്കര സഭാതാരകയിലും, കെ.എം. സി (പൂർണ്ണനാമം എനിക്ക് അറിയില്ല) മലങ്കര ഇടകവപത്രികയിലും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്.