വ്യവസായവികസനം

Item

Title
ml വ്യവസായവികസനം
Date published
1962
Number of pages
20
Alternative Title
Vyavasayavikasanam
Notes
ml ഭാരത സർക്കാർ, 1962ൽ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതിയെ പരിചയപ്പെടുക എന്ന പരമ്പരയിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച വ്യവസായവികസനം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പഞ്ചവത്സരപദ്ധതിയെ പറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന പരമ്പരയിലുള്ള ഏഴാമത്തെ ലഘുലേഖ ആണിത്
Topics
Language
Medium
Item location
Date digitized
2021-06-18