വ്യവസായം ഗ്രാമങ്ങൾക്ക്

Item

Title
ml വ്യവസായം ഗ്രാമങ്ങൾക്ക്
Date published
1981
Number of pages
14
Alternative Title
Vyavasayam Gramangalkk
Language
Date digitized
Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1981ൽ പത്തൊൻപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ നടത്തിയ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ വ്യവസായം ഗ്രാമങ്ങൾക്ക് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗ്രാമപ്രദേശത്ത് തുടങ്ങാവുന്ന ചെറു വ്യവസായങ്ങളെ പറ്റിയുള്ള വിവരം ഈ ലഘുലേഖയിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.