വ്യവഹാരമാല വ്യാഖ്യാനം

Item

Title
ml വ്യവഹാരമാല വ്യാഖ്യാനം
Date published
1600/1700
Number of pages
381
Alternative Title
Vyavaharamala Vyakhyanam
Notes
ml മഴമംഗലം നാരായണൻ നമ്പൂതിരി രചിച്ച വ്യവഹാരമാല എന്ന സംസ്കൃത കൃതിയുടെ മലയാളവ്യാഖ്യാനത്തിന്റെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.ബ്രിട്ടീഷുകാർ കേരളത്തിൽ ആധിപത്യം ഉറപ്പിക്കുന്നതിനു മുൻപ് തിരുവതാംകൂർ കൊച്ചി രാജ്യങ്ങളിലെ നിയമ പുസ്തകമായിരുന്നു വ്യവഹാരമാല ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിൽ കാണുന്നു. ആധുനികനിയമ സംഹിതകൾ ബ്രിട്ടീഷുകാർ നടപ്പിലാക്കുന്നതിനു മുൻപ് തിരു-കൊച്ചി പ്രദേശത്ത് ഉപയോഗിച്ചിരുന്ന നിയമസംഹിതയായി കരുതാം. ഏകദേശം പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമ്മിതി എന്നതിനാൽ ഏതാണ്ട് 250 വർഷത്തിൽ പരം ഇത് ഉപയോഗത്തിലിരുന്നു എന്നു കരുതാം.
Language
Medium
Date digitized
2018-09-29