വിവിധവിജ്ഞാന നിഘണ്ഡു

Item

Title
ml വിവിധവിജ്ഞാന നിഘണ്ഡു
Date published
1953
Number of pages
80
Alternative Title
Vividha Vijnana Nighandu
Language
Publisher
Item location
Notes
ml നാനാർത്ഥരത്നമാല എന്ന സംസ്കൃതകൃതിയുടെ മലയാളവിവർത്ഥനമായ വിവിധവിജ്ഞാന നിഘണ്ഡു എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് തന്ത്രി ശംഭു നമ്പൂതിരി എന്ന ഒരാളാണ്. പതിനാലാം നൂറ്റാണ്ടിൽ ഇരുഗുപ്തൻ എന്ന ഒരാളാണ് നാനാർത്ഥരത്നമാല രചിച്ചത് എന്ന് ചില റെഫറൻസുകൾ കാണിക്കുന്നു. മൂലകൃതി പദ്യമാണെന്ന് മുഖവുരയിൽ ശംഭു നമ്പൂതിരി സൂചിപ്പിക്കുന്നുണ്ട്. ഒരു പ്രത്യേക രീതിയിലാണ് ഇതിൽ പദങ്ങൾ വിന്യസിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മുഖവുരയിലും അവതാരികയിലും വിശദീകരിച്ചിട്ടൂണ്ട്.