1954 - വിസ്മൃതി (ഒരു ഗദ്യനാടകം) - ഈ.വി. കൃഷ്ണപിള്ള

Item

Title
1954 - വിസ്മൃതി (ഒരു ഗദ്യനാടകം) - ഈ.വി. കൃഷ്ണപിള്ള
Date published
1954
Number of pages
114
Alternative Title
Vismruthi (Oru Gadyanadakam)
Language
Date digitized
Blog post link
Abstract
ഈ.വി. കൃഷ്ണപിള്ള രചിച്ച വിസ്മൃതി – ഒരു ഗദ്യനാടകം എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാൻ. തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാലാംഗങ്ങൾക്ക് തിരുനാളിനു അഭിനയിക്കുവാനായി എഴുതിയ നാടകമാണ് ഇതെന്ന് മുഖവുരയിൽ ഈ.വി. കൃഷ്ണപിള്ള പ്രസ്താവിക്കുന്നു.