1953 – വിവിധവിജ്ഞാന നിഘണ്ഡു – ശംഭുനമ്പൂതിരി
Item
ml
1953 – വിവിധവിജ്ഞാന നിഘണ്ഡു – ശംഭുനമ്പൂതിരി
1953
80
Vividha Vijnana Nighandu
2020 August 01
'നാനാർത്ഥരത്നമാല' എന്ന സംസ്കൃതകൃതിയുടെ മലയാളവിവർത്ഥനമായ 'വിവിധവിജ്ഞാന നിഘണ്ഡു' എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് തന്ത്രി ശംഭു നമ്പൂതിരി, (പടിഞ്ഞാറേ മനയ്ക്കല്‍, ഭൂതക്കുളം, പരവൂര്‍) ആണ്. പതിനാലാം നൂറ്റാണ്ടിൽ ഇരുഗുപ്തൻ ആണ് 'നാനാർത്ഥരത്നമാല' രചിച്ചത് എന്ന് ചില റെഫറൻസുകൾ കാണിക്കുന്നു. മൂലകൃതി പദ്യമാണെന്ന് മുഖവുരയിൽ ശംഭു നമ്പൂതിരി സൂചിപ്പിക്കുന്നുണ്ട്. ഒരു പ്രത്യേക രീതിയിലാണ് ഇതിൽ പദങ്ങൾ വിന്യസിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മുഖവുരയിലും അവതാരികയിലും വിശദീകരിച്ചിട്ടൂണ്ട്.
- Item sets
- മൂലശേഖരം (Original collection)