1920 - വിലാസലതിക - വള്ളത്തോൾ നാരായണമേനോൻ
Item
ml
1920 - വിലാസലതിക - വള്ളത്തോൾ നാരായണമേനോൻ
1920
64
Vilasalathika
മഹാകവി വള്ളത്തോൾ നാരായണമേനോന്റെ വിലാസലതിക എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഈ ഭാഷാ ലഘു കാവ്യത്തിൽ ശൃംഗാര കവിതകളാണ് കാണുന്നത്. മുഖവുരയിൽ തന്നെ ശൃംഗാരം എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റിചുളിയുന്നവർക്കുള്ള മറുപടിയാണ് ഈ കവിത എന്ന് പറയുന്നുണ്ട്. രസചക്രവർത്തിയായ ശൃംഗാരത്തിന്റെ തനി സ്വരൂപം വെളിവാക്കുന്ന ഒരു മനോഹര കൃതിയാണ് വിലാസലതിക എന്ന് സഹൃദയർ വിലയിരുത്തും എന്ന് കരുതുന്നു.
- Item sets
- മൂലശേഖരം (Original collection)