വിലാസലതിക

Item

Title
ml വിലാസലതിക
Date published
1920
Number of pages
64
Alternative Title
Vilasalathika
Notes
ml മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ വിലാസലതിക എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.ഈ ഭാഷാ ലഘു കാവ്യത്തില്‍ ശൃംഗാര കവിതകളാണ് കാണുന്നത്. മുഖവുരയില്‍ തന്നെ ശൃംഗാരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കവിത എന്ന് പറയുന്നുണ്ട്. രസചക്രവര്‍ത്തിയായ ശൃംഗാരത്തിന്റെ തനി സ്വരൂപം വെളിവാക്കുന്ന ഒരു മനോഹര കൃതിയാണ് വിലാസലതിക എന്ന് സഹൃദയര്‍ വിലയിരുത്തും എന്ന് കരുതുന്നു.
Topics
en
Language
Medium
Item location
Date digitized
2021-07-04