1993 - വിജ്ഞാനോത്സവം '93-94 കൈപ്പുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Item
                        ml
                        1993 - വിജ്ഞാനോത്സവം '93-94 കൈപ്പുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
                                            
            
                        1993
                                            
            
                        32
                                            
            
                        Vijnanolsavam 93-94 Kaipusthakam
                                            
            
                        കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ് വിദ്യാഭ്യാസം. സ്ക്കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണ്ണയത്തെ കുറിച്ചുള്ള പരിഷത്തിന്റെ ആശയങ്ങൾ സമൂഹവുമായി പങ്കു വെക്കുന്നതിനുള്ള വേദിയാണ് വിജ്ഞാനോത്സവങ്ങൾ. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മൂല്യനിർണ്ണയത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് വിജ്ഞാനോത്സവങ്ങളിൽ നിന്നും കിട്ടിയ അനുഭവങ്ങൾ സഹായകമായിട്ടുണ്ട്. 1993-94ലെ വിജ്ഞാനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾക്കു വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.
                                            
            - Item sets
- മൂലശേഖരം (Original collection)