വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 3 ലക്കം 9
Item
ml
വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 3 ലക്കം 9
1948
44
Vidyavardhini Masika Pusthakam 3 Lakkam,9
ml
എസ് റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി പുസ്തകശാലയുടെ (VV പ്രസ്സ്) ഭാഗമായി പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭിവർദ്ധനി എന്ന മാസികയുടെ 1948-മാണ്ടിൽ പുറത്തിറങ്ങിയ അഞ്ച് ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിലെ ചില ലക്കങ്ങൾ 2 മാസത്തിനു ഒറ്റ ലക്കമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വെവ്വേറെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. വിവി പ്രസ്സിൻ്റെ വിവിധ പുസ്തകങ്ങളുടെ പരസ്യങ്ങൾക്ക് പുറമേ മറ്റു പൊതുലേഖനങ്ങളും ഈ മാസികയുടെ ഭാഗമാണ്.
2021-09-17
- Item sets
- മൂലശേഖരം (Original collection)