1916 – വിദ്യാലയവിനോദങ്ങൾ – ഭാഗം 4

Item

Title
ml 1916 – വിദ്യാലയവിനോദങ്ങൾ – ഭാഗം 4
Date published
1916
Number of pages
46
Alternative Title
Vidyalaya Vinodanganal - Bagam 4
Language
Item location
Date digitized
2020 June 26
Blog post link
Abstract
ml തിരുവിതാംകൂറിൽ നിന്ന് 1916നോടടുത്ത് പ്രസിദ്ധീകരിച്ചിരുന്ന വിദ്യാലയവിനോദങ്ങൾ എന്ന ബാലമാസികയുടെ നാലാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിന്റെ കവർ പേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ കൂടുതൽ പ്രസിദ്ധികരണ വിവരങ്ങൾ അറിയില്ല. ഉള്ളൂരടക്കമുള്ള പ്രമുഖർ ഈ ബാലമാസികയെ പറ്റി എഴുതിയ അഭിപ്രായങ്ങൾ ഈ ലക്കത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.