1999 – വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് – സംഗ്രഹം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Item
1999 – വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് – സംഗ്രഹം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
1999
52
Vidyabhyasa Commission Report - Samgraham
ശാസ്ത്രസാഹിത്യപരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമായിരുന്നു അശോക്മിത്രയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കമ്മീഷന്റേത്. വിദ്യാഭ്യാസരംഗത്ത് വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഒരു പ്രസ്ഥാനമാണല്ലോ ശാസ്ത്രസാഹിത്യ പരിഷത്ത്. കമ്മീഷൻ റിപ്പോർട്ട് പൂർണ്ണരൂപത്തിൽ പുറത്തു വരുന്നതിനു മുമ്പ് അതിലെ പ്രധാന നിർദ്ദേശങ്ങളും കണ്ടെത്തലുകളും സംഗ്രഹിച്ചു കൊണ്ട് ലഘുലേഖാ രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ ഡിജിറ്റൽ സ്കാൻ.
- Item sets
- മൂലശേഖരം (Original collection)