വിദ്യാഭ്യാസപരിപാടി – ആകാശവാണി തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട്

Item

Title
ml വിദ്യാഭ്യാസപരിപാടി – ആകാശവാണി തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട്
Date published
1971
Number of pages
32
Alternative Title
Vidyabhyasaparipadi - Akasavani Thiruvananthapuram Trissur Kozhikod
Notes
ml 1971 ജനുവരി-മാർച്ച് കാലഘട്ടത്തിൽ കേരളത്തിലെ ആകാശവാണി നിലയങ്ങളായ തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട് എന്നിവ സംപ്രക്ഷേപണം ചെയ്ത വിദ്യാഭ്യാസപരിപാടി എന്ന പ്രോഗ്രാമിന്റെ ഡോക്കുമെന്റേഷന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ 8,9,10 ക്ലാസ്സുകളിലെ സാമാന്യശാസ്ത്രം, ഗണിതം, മലയാളഭാഷ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം അദ്ധ്യാപകർക്കുള്ള പരിപാടിയുടെ ഡോക്കുമെന്റേഷനും കാണാം.
Language
Medium
Item location
Date digitized
2020-02-02