1947 - വിദ്യാഭിവർദ്ധിനി മാസിക - പുസ്തകം 2 ലക്കം 11 - 1123 തുലാം (1947 നവംബർ)
Item
ml
1947 - വിദ്യാഭിവർദ്ധിനി മാസിക - പുസ്തകം 2 ലക്കം 11 - 1123 തുലാം (1947 നവംബർ)
1947
40
Vidyabhivardhini Masika Pusthakam 2 Lakkam 11
എസ് റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി പുസ്തകശാലയുടെ (VV പ്രസ്സ്) ഭാഗമായി പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭിവർദ്ധനി എന്ന മാസികയുടെ 1947 നവംബർ ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാൻ. വിവിധ സാമൂഹ്യ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ഈ മാസികയുടെ ഉള്ളടക്കം. വി.വി പ്രസ്സിൻ്റെ വിവിധ പുസ്തകങ്ങളുടെ പരസ്യങ്ങൾക്ക് പുറമേ മറ്റു പൊതുലേഖനങ്ങളും ഈ മാസികയുടെ ഭാഗമാണ്.