1947 - വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 2 ലക്കം 8 – 1122 കർക്കടകം (1947 ഓഗസ്റ്റ്)

Item

Title
ml 1947 - വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 2 ലക്കം 8 – 1122 കർക്കടകം (1947 ഓഗസ്റ്റ്)
Date published
1947
Number of pages
46
Alternative Title
Vidyabhivardhini Masika Pusthakam 2 Lakkam 8
Language
Date digitized
Blog post link
Abstract
എസ്.റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി പുസ്തകശാലയുടെ (VV പ്രസ്സ്) ഭാഗമായി പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭിവർദ്ധനി എന്ന മാസികയുടെ 1947 ഓഗസ്റ്റ് ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാൻ. 1947 ഓഗസ്റ്റിൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിൻ്റെ ഭാഗമായുള്ള പ്രത്യേക ലക്കമാണ് ഇത്. ഈ ലക്കത്തിൻ്റെ മുഖചിത്രം തന്നെ ദേശീയപതാക ആണ്. വിവിധ സാമൂഹ്യ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ഈ മാസികയുടെ പൊതുവായ ഉള്ളടക്കം. വിവി പ്രസ്സിൻ്റെ വിവിധ പുസ്തകങ്ങളുടെ പരസ്യങ്ങൾക്ക് പുറമേ മറ്റു പൊതുലേഖനങ്ങളും ഈ മാസികയുടെ ഭാഗമാണ്.