1924 - വിദ്യാഭിവർദ്ധിനി പുസ്തക കാറ്റലോഗ്
Item
1924 - വിദ്യാഭിവർദ്ധിനി പുസ്തക കാറ്റലോഗ്
1924
80
Vidyabhivardhini Pusthaka Catalog
എസ് റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി പ്രസ്സിന്റെ ഭാഗമായ വിദ്യാഭിവർദ്ധനി പുസ്തകശാലയുടെ 1924 ജൂൺ മാസത്തിൽ ഇറങ്ങിയ പുസ്തക വിവരപ്പട്ടികയുടെ (പുസ്തക കാറ്റലൊഗ്) ഡിജിറ്റൽ സ്കാൻ. എസ് റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി അച്ചുകൂടം (വി വി പ്രസ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു) പലവിധകാരണങ്ങൾ കൊണ്ട് മലയാള അച്ചടി ചരിത്രത്തിലും, പുസ്തക പ്രസാധന ചരിത്രത്തിലും ഒക്കെ പ്രാധാന്യമുള്ളത്.