വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി

Item

Title
ml വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി
Date published
1937
Number of pages
170
Alternative Title
Vidyabhivardhini Kanakajubilee Prashasthi
Language
Date digitized
Notes
ml കേരളത്തിലെ ആദ്യകാല സ്വദേശി അച്ചുക്കൂടങ്ങളിൽ ഒന്നായ എസ്.റ്റി. റെഡ്യാർ & സൺസിൻ്റെ വിവി പ്രസ്സ് അച്ചുകൂടത്തിൻ്റെ കനകജൂബിലിയോട് അനുബന്ധിച്ച് 1937ൽ പുറത്തിറക്കിയ വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി എന്ന സുവനീറിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സുവനീറിൻ്റെ ആദ്യഭാഗത്ത് വിവി പ്രസ്സുമായി ബന്ധപ്പെട്ട വിവിധ സംഗതികളുടെ ചരിത്രം ഈ സുവനീറിൽ പ്രതിപാദിച്ചിരിക്കുന്നു. അതിനൊപ്പം തിരുവിതാംകൂറിലെ പുസ്തകപ്രസിദ്ധീകരണ വ്യവസായം പോലെ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ ലേഖനങ്ങളും ഈ സുവനീറിൻ്റെ ഭാഗമാണ്. മറ്റൊരു പ്രധാന സംഗതി ഈ സുവനീറിലെ ശ്രദ്ധേയമായ പരസ്യങ്ങളാണ്