വിച്ഛിന്നാഭിഷേകം – വാത്മീകിരാമായണം കേരളഭാഷാഗാനത്തിൽ നിന്നും
Item
ml
വിച്ഛിന്നാഭിഷേകം – വാത്മീകിരാമായണം കേരളഭാഷാഗാനത്തിൽ നിന്നും
1925
106
Vichinnabhishekam - Valmeekiraayanam Keralabhashaganathil Ninnum
ml
കേരളവർമ്മ രാജാവിന്റെ ഒരു രചനയായ വാത്മീകിരാമായണം കേരളഭാഷാഗാനത്തിൽ നിന്നു എടുത്തിട്ടുള്ള വിച്ഛിന്നാഭിഷേകം എന്ന കൃതിയുടെ 1925ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏ ശങ്കരപ്പിള്ളയാണ് ഈ പുസ്തകത്തിന്റെ പ്രസാധകൻ. അദ്ദേഹത്തിന്റെ വക ഒരു അവതാരിക ഈ പുസ്തകത്തിന്റെ തുടക്കത്തിൽ കൊടുത്തിട്ടൂണ്ട്. അതിൽ നിന്ന് കേരളവർമ്മ രാജാവിനെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചും സാമാന്യമായ ഒരു വിവരം ലഭിക്കുന്നതാണ്.
2020-03-30