1925 – വിച്ഛിന്നാഭിഷേകം (വാത്മീകിരാമായണം കേരളഭാഷാഗാനത്തിൽ നിന്നും) – കേരളവർമ്മ രാജാവു്

Item

Title
ml 1925 – വിച്ഛിന്നാഭിഷേകം (വാത്മീകിരാമായണം കേരളഭാഷാഗാനത്തിൽ നിന്നും) – കേരളവർമ്മ രാജാവു്
Date published
1925
Number of pages
106
Alternative Title
Vichinnabhishekam - Valmeekiraayanam Keralabhashaganathil Ninnum
Language
Item location
Date digitized
2020 March 30
Blog post link
Abstract
ml കേരളവർമ്മ രാജാവിന്റെ ഒരു രചനയായ വാത്മീകിരാമായണം കേരളഭാഷാഗാനത്തിൽ നിന്നു എടുത്തിട്ടുള്ള വിച്ഛിന്നാഭിഷേകം എന്ന കൃതിയുടെ 1925ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏ ശങ്കരപ്പിള്ളയാണ് ഈ പുസ്തകത്തിന്റെ പ്രസാധകൻ. അദ്ദേഹത്തിന്റെ വക ഒരു അവതാരിക ഈ പുസ്തകത്തിന്റെ തുടക്കത്തിൽ കൊടുത്തിട്ടൂണ്ട്. അതിൽ നിന്ന് കേരളവർമ്മ രാജാവിനെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചും സാമാന്യമായ ഒരു വിവരം ലഭിക്കുന്നതാണ്.