വിചാരവിവശയായ ഊർമ്മിള

Item

Title
ml വിചാരവിവശയായ ഊർമ്മിള
Date published
1924
Number of pages
36
Alternative Title
Vicharavivashayaya Oormmila
Notes
ml 1924 ൽ വക്കത്തു പാട്ടത്തില്‍ കെ നാരായണന്‍ വൈദ്യര്‍ രചിച്ച വിചാരവിവശയായ ഊർമ്മിള എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.രാമാദികളുടെ വനവാസകാലത്ത് ധര്‍മ്മ സങ്കടം തോന്നത്തക്കവിധം ഉപേക്ഷിക്കപ്പെട്ടിരുന്നിട്ടുപോലും ചിരകാലമത്രയും ക്ഷമയോടുകൂടി കാലയാപനംചെയ്ത സതീമകുടമായ ഊര്‍മ്മിളയുടെ വിചാരവികാരങ്ങള്‍ പ്രകടമാക്കുന്ന ഖണ്ഡകാവ്യമാണ് ഇത്. പണ്ഡിത ശ്രേഷ്ഠനായ ആറ്റൂര്‍ കൃഷ്ണപിഷാരടിയാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
Topics
en
Language
Medium
Item location
Date digitized
2021-06-30