1924 - വിചാരവിവശയായ ഊർമ്മിള - കെ. നാരായണൻ വൈദ്യൻ
Item
ml
1924 - വിചാരവിവശയായ ഊർമ്മിള - കെ. നാരായണൻ വൈദ്യൻ
1924
36
Vicharavivashayaya Oormmila
ml
ഖണ്ഡകാവ്യം
1924 ൽ വക്കത്തു പാട്ടത്തിൽ കെ നാരായണൻ വൈദ്യർ രചിച്ച വിചാരവിവശയായ ഊർമ്മിള എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. രാമാദികളുടെ വനവാസകാലത്ത് ധർമ്മ സങ്കടം തോന്നത്തക്കവിധം ഉപേക്ഷിക്കപ്പെട്ടിരുന്നിട്ടുപോലും ചിരകാലമത്രയും ക്ഷമയോടുകൂടി കാലയാപനംചെയ്ത സതീമകുടമായ ഊർമ്മിളയുടെ വിചാരവികാരങ്ങൾ പ്രകടമാക്കുന്ന ഖണ്ഡകാവ്യമാണ് ഇത്. പണ്ഡിത ശ്രേഷ്ഠനായ ആറ്റൂർ കൃഷ്ണപിഷാരടിയാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
- Item sets
- മൂലശേഖരം (Original collection)