വിഭക്ത പദസംഗ്രഹം – A Collection of terms in English and Malayalim
Item
ml
വിഭക്ത പദസംഗ്രഹം – A Collection of terms in English and Malayalim
1861
22
Vibhaktha Padasamgraham - A collection of terms in English and Malayalam
ml
2019ലെ ആദ്യത്തെ പുരാരേഖ ഡിജിറ്റൽ പതിപ്പ് റവ. ജെ. ഹോക്സ്വർത്ത് രചിച്ച/സമാഹരിച്ച വിഭക്ത പദസംഗ്രഹം എന്ന പുസ്തകമാണ്. പുസ്തകം പ്രസിദ്ധീകരിച്ച 1860കളിലെ പ്രധാനപ്പെട്ട സാങ്കേതിക പദങ്ങളും (ഇംഗ്ലീഷിൽ) അവയുടെ തതുല്യമായ മലയാള വാക്കുകളും ആണ് ഈ പുസ്തകത്തിൽ ഉള്ളത്. കുറച്ചു പദങ്ങൾ രചിയിതവായ റവ. ജെ. ഹോക്സ്വർത്ത് ശെഖരിച്ചത് ആവാം എങ്കിലും വേറെ കുറേയെണ്ണത്തിന്നു അദ്ദേഹം തന്നെ പദനിർമ്മാണവും നടത്തിക്കാണും എന്നു തോന്നുന്നു. പദങ്ങളുടെ വിഷയം അനുസരിച്ച് വിഭജിച്ച് അടുക്കിയിട്ടുണ്ട്.
2019-01-02
- Item sets
- മൂലശേഖരം (Original collection)