1917 - വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ
Item
ml
1917 - വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ
1917
146
Veneesamharam
ml
പന്തളത്തു കേരളവർമ്മ തമ്പുരാൻ തർജ്ജിമ ചെയ്ത നാരായണഭട്ടന്റെ വേണീ സംഹാരം എന്ന നാടകത്തിന്റെ ഡിജിറ്റൽ സ്കാൻ. വീര രസപ്രധാനമായ ഈ നാടകം മഹാഭാരതത്തിൽ നിന്ന് എടുത്തതാണ്. വേണീ എന്നാൽ അഴിച്ചിട്ട തലമുടി അതിന്റെ സംഹാരം കൂട്ടിപ്പിടിച്ച് കെട്ടുക. ദ്യൂതസഭയിൽ ദുസ്സാസനൻ പിടിച്ചു വലിച്ചഴിച്ച പാഞ്ചാലിയുടെ തലമുടി ഭീമസേനൻ കൗരവരെ വധിച്ച് കെട്ടിക്കുന്നതുവരെ വേണിയായിത്തന്നെ കിടക്കുകയേ ഉള്ളുവെന്ന് ഒരു പ്രതിജ്ഞ നടന്നത് ഏതുവിധം നിറവേറ്റിയെന്നതാണ് ഈ നാടകത്തിലെ പ്രതിപാദ്യം