വേണീസംഹാരം

Item

Title
ml വേണീസംഹാരം
Date published
1917
Number of pages
146
Alternative Title
Veneesamharam
Topics
en
Language
Item location
Date digitized
Notes
ml പന്തളത്തു കേരളവര്‍മ്മ തമ്പുരാന്‍ തര്‍ജ്ജിമ ചെയ്ത നാരായണഭട്ടന്റെ വേണീ സംഹാരം എന്ന നാടകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വീര രസപ്രധാനമായ ഈ നാടകം മഹാഭാരതത്തില്‍ നിന്ന് എടുത്തതാണ്.വേണീ എന്നാല്‍ അഴിച്ചിട്ട തലമുടി അതിന്റെ സംഹാരം കൂട്ടിപ്പിടിച്ച് കെട്ടുക. ദ്യൂതസഭയില്‍ ദുസ്സാസനന്‍ പിടിച്ചു വലിച്ചഴിച്ച പാഞ്ചാലിയുടെ തലമുടി ഭീമസേനന്‍ കൗരവരെ വധിച്ച് കെട്ടിക്കുന്നതുവരെ വേണിയായിത്തന്നെ കിടക്കുകയേ ഉള്ളുവെന്ന് ഒരു പ്രതിജ്ഞ നടന്നത് ഏതുവിധം നിറവേറ്റിയെന്നതാണ് ഈ നാടകത്തിലെ പ്രതിപാദ്യം