വേദോക്തപുസ്തകം
- Title
- ml വേദോക്തപുസ്തകം
- Date published
- 1903
- Number of pages
- 27
- Alternative Title
- Vedoktha Pusthakam
- Notes
- ml വേദോക്തപുസ്തകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ക്രൈസ്തവവേദപുസ്തകത്തിലെ വാക്യങ്ങൾ ഉൾക്കൊള്ളുന്ന വാക്യങ്ങൾ അടങ്ങിയ പുസ്തകം എന്നാണ്. പുസ്തകത്തിന്റെ ആമുഖത്തിൽ കാണുന്നത് പ്രകാരം ഇത് ബാസൽ മിഷന്റെ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാനായി തയ്യാറാക്കിയ പുസ്തകമാണ്. ശിശുതരം തൊട്ട് അഞ്ചാം തരം വരെയുള്ള കുട്ടികൾക്കുള്ള വേദഉക്തങ്ങൾ ഇതിൽ അടങ്ങിയിട്ടൂണ്ട്.
- Language
- ml
- Medium
- Paper
- Publisher
- Basel Mission Press, Mangalapuram
- Date digitized
- 2018-03-29