വായന - ഒരു വിദ്യാഭ്യാസ പ്രശ്നം
Item
ml
വായന - ഒരു വിദ്യാഭ്യാസ പ്രശ്നം
78
Vayana (Oru Vidyabhyasa Prasnam)
കുട്ടികളുടെ വായന എന്ന പ്രവർത്തനം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ടീച്ചേഴ്സിനും അധ്യാപക വിദ്യാർത്ഥികൾക്കുംവേണ്ടി NCERT തയാറാക്കിയ ഇംഗ്ലീഷ് ഗ്രന്ഥത്തെ ഉപജീവിച്ചു മലയാളത്തില്‍ സ്റ്റേറ്റ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ചതാണ് വായന എന്ന പുസ്തകം. ഏതു വർഷമാണ് ഇത് പ്രസിദ്ധീകരിച്ചത് എന്നതിനുള്ള സൂചനകളൊന്നും പുസ്തകത്തിൽ നിന്നും ലഭ്യമായിട്ടില്ല
- Item sets
- മൂലശേഖരം (Original collection)