വന്യപ്രാണിസപ്താഹ ബുള്ളറ്റിൻ – 1971 നവംബർ
Item
ml
വന്യപ്രാണിസപ്താഹ ബുള്ളറ്റിൻ – 1971 നവംബർ
1971
120
Vanyapranisapthah Bullettin -1971 November
ml
വന്യജീവികളോടുള്ള അനുകമ്പയും സ്നേഹവും ജനങ്ങളിൽ വളർത്തുന്നതിനു പ്രചോദനം നൽകുകയെന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ആചരിക്കുന്ന വന്യപ്രാണിസപ്താഹ ദിനത്തോട് അനുബന്ധിച്ച് കേരള ഫോറസ്റ്റ് റെയിഞ്ചേഴ്സ് അസ്സോസിയേഷൻ 1971ൽ പ്രസിദ്ധീകരിച്ച വന്യപ്രാണിസപ്താഹ ബുള്ളറ്റിൻ എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1970കളുടെ തുടക്കത്തിലുള്ള കേരള വന വകുപ്പിൻ്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഈ ബുള്ളറ്റിൻ സഹായിക്കും.
en
Bullet
2021-04-26