ബാലഗണിതം പഠിപ്പിക്കുന്നതിനുള്ള സൂചനകൾ

Item

Title
ml ബാലഗണിതം പഠിപ്പിക്കുന്നതിനുള്ള സൂചനകൾ
Date published
1918
Number of pages
40
Alternative Title
Vakyarachana Praveshika
Language
Item location
Date digitized
2020-03-22
Notes
ml കൊല്ലവർഷം 1093ൽ (ഏകദേശം 1918) സി.പി. പരമേശ്വരൻപിള്ള രചിച്ച വാക്യരചനാപ്രവേശിക എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. അക്ഷരം പഠിച്ചു കഴിഞ്ഞ കുട്ടികളെ വാക്യരചന പഠിപ്പിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. അതിനു യോജിച്ച വിധത്തിൽ ചിത്രങ്ങളും വാക്കുകളും ചോദ്യങ്ങളും ഒക്കെ പുസ്തകത്തിൽ കാണാം. ഉള്ളടക്കത്തിൽ നിന്ന് ഇതു ചെറിയ ക്ലാസ്സുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണെന്ന് വ്യക്തമാണെങ്കിലും ഏത് ക്ലാസ്സെന്ന് രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇത് ഏതെങ്കിലും സ്കൂളുകളിൽ ഉപയോഗത്തിലുണ്ടായിരുന്നോ എന്നതും വ്യക്തമല്ല.