വജ്രസൂചി
- Title
- ml വജ്രസൂചി
- Date published
- 1992
- Number of pages
- 559
- Alternative Title
- Vajra Soochi
- Notes
- ml ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന പുസ്തകത്തിന്റെ പേര് വജ്രസൂചി എന്നാകുന്നു. ഇത് 1992ൽ പ്രസിദ്ധീകരിച്ചതാണ്. ഗുണ്ടർട്ട്/ബാസൽ മിഷൻ മിഷനറിമാർ രചന നിർവ്വഹിച്ച വിവിധ ക്രൈസ്തവകൃതികളുടെ സമാഹാരം ആണിത്. അതിൽ ഉൾപ്പെടുന്ന ഒരു കൃതിയായ വജ്രസൂചി എന്ന പേരാണ് ഈ പുസ്തകത്തിന്റെ ശീർഷകമായി ഉപയോഗിച്ചിരിക്കുന്നത്.
- Language
- ml
- Medium
- Paper
- Publisher
- D.C.Books, Kottayam
- Date digitized
- 2018-06-13
- Blog post link
- https://shijualex.in/1992-vajrasuchi/