വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 5

Item

Title
ml വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 5
Date published
1928
Number of pages
1
Alternative Title
Vaiyakaran Geevarggesukathanarum Addehathinte gadyakruthikalum -Bhagam 5
Topics
en
Language
Item location
Date digitized
Notes
ml ചിത്രമെഴുത്തു കെ.എം. വറുഗീസ്, റവ ജോർജ്ജ് മാത്തന്റെ (ഗീവർഗ്ഗീസുകത്തനാർ) ഗദ്യസംഭാവനകളെ പറ്റി എഴുതിയ ആധുനികമലയാള ഗദ്യത്തിന്റെ ആദ്യമാതൃകകൾ അഥവാ വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും എന്ന പരമ്പരയുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പരമ്പരയിലൂടെ മലയാണ്മയുടെ വ്യാകരണവും മറ്റും രചിച്ച റവ ജോർജ്ജ് മാത്തൻ, ആധുനിക മലയാള ഗദ്യം രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് അദ്ദേഹം ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. മൊത്തം 7 ലേഖനങ്ങൾ ഉള്ള ഈ പരമ്പര 1928ൽ മലയാള മനോരമ പത്രത്തിൽ ആണ് പ്രസിദ്ധീകരിച്ചത്.