1947 - വൈദ്യസാരഥി - വാല്യം 12 ലക്കം 02

Item

Title
ml 1947 - വൈദ്യസാരഥി - വാല്യം 12 ലക്കം 02
Date published
1947
Number of pages
30
Alternative Title
Vaidyasarathi Masika
Language
Item location
Date digitized
2020 July 05
Blog post link
Abstract
ml കോട്ടയം അഷ്ടവൈദ്യൻ വയസ്കര എന്‍. എസ്. മൂസ്സ് ആയുർവേദശാസ്ത്ര പരിപോഷണത്തിനായി 1936 ൽ ആരംഭിച്ച മാസികയായ വൈദ്യസാരഥിയുടെ പന്ത്രണ്ടാം വാല്യം ലക്കം 2 ന്‍റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വൈദ്യ സാരഥിയുടെ പല ലക്കങ്ങളുടെയും ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു. പേജുകൾ വേറിട്ട് അടുക്കില്ലാതെയാണ് ഈ മാസികകൾ കിട്ടിയത്. വൈദ്യസംബന്ധമായ ലേഖനങ്ങളും വിവിധ രോഗങ്ങൾക്കുള്ള ചികിത്സാരീതികളും സംശയ നിവാരണവുമെല്ലാം വൈദ്യസാരഥിയിൽ കാണുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങൾ ഉള്ള ഏക മാസിക എന്ന പ്രത്യേകതയും ഇതിന്റെ പരസ്യങ്ങളിൽ കാണുന്നു.