വൈദ്യസാരഥി മാസിക

Item

Title
ml വൈദ്യസാരഥി മാസിക
Date published
1947
Number of pages
34
Alternative Title
Vaidyasarathi Masika
Notes
ml കോട്ടയം അഷ്ടവൈദ്യൻ വയസ്കര NS മൂസ്സ് ആയുർവേദശാസ്ത്ര പരിപോഷണത്തിനായി 1936 ൽ സ്ഥാപിച്ച മാസികയായ വൈദ്യസാരഥിയുടെ രണ്ടാം വാല്യത്തിന്റെയും പന്ത്രണ്ടാം വാല്യത്തിന്റെയും 16 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വൈദ്യസംബന്ധമായ ലേഖനങ്ങളും വിവിധ രോഗങ്ങൾക്കുള്ള ചികിത്സാരീതികളും സംശയ നിവാരണവുമെല്ലാം വൈദ്യസാരഥിയിൽ കാണുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങൾ ഉള്ള ഏക മാസിക എന്ന പ്രത്യേകതയും ഇതിന്റെ പരസ്യങ്ങളിൽ കാണുന്നു. സംസ്കൃതം ദേവനാഗരി ലിപിയിലാണ് അച്ചടിച്ചിരിക്കുന്നത്. അഷ്ടവൈദ്യൻ വയസ്കര NS മൂസ്സിന്റെ ജീവിതകാലം മുഴുവൻ പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക അദ്ദേഹത്തിന്റെ മരണത്തോടെ 1980-കളുടെആദ്യപാദത്തിൽ നിന്നുപോവുകയാണ് ഉണ്ടായത്.
Topics
en
Language
Medium
Item location
Date digitized
2020-07-05