വടക്കൻ പാട്ടിലെ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി

Item

Title
ml വടക്കൻ പാട്ടിലെ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി
Date published
1971
Number of pages
48
Alternative Title
Vadakkan Pattile Kadhakal Balasahithya Grandhavali
Language
Item location
Date digitized
Blog post link
Abstract
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വടക്കൻ പാട്ടിലെ കഥകൾ എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ വടക്കൻ പാട്ടിലെ 5 കഥകൾ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണിത്. ഇതിൻ്റെ അച്ചടി മോശമായതിനാൽ പലയിടത്തും അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിട്ടുണ്ട്.