വടക്കൻ പാട്ടിലെ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി

Item

Title
ml വടക്കൻ പാട്ടിലെ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി
Date published
1971
Number of pages
48
Alternative Title
Vadakkan Pattile Kadhakal Balasahithya Grandhavali
Language
Item location
Date digitized
2021-05-06
Notes
ml സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വടക്കൻ പാട്ടിലെ കഥകൾ എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ വടക്കൻ പാട്ടിലെ 5 കഥകൾ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണിത്. ഇതിൻ്റെ അച്ചടി മോശമായതിനാൽ പലയിടത്തും അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിട്ടുണ്ട്.