ഉത്തരരാമചരിതം - ഭാഷാനാടകം - ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ
Item
ഉത്തരരാമചരിതം - ഭാഷാനാടകം - ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ
134
Uthararamacharitham - Bhasha Nadakam
എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃതകവിയും നാടകകൃത്തും ആയിരുന്ന ഭവഭൂതിയുടെ ഉത്തരരാമചരിതം എന്ന കൃതി ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ മലയാളത്തിലേക്ക് പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ചതിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്.
കവർ പേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ഈ രണ്ടാം പതിപ്പ് ഏത് വർഷം പ്രസിദ്ധീകരിച്ചു എന്നത് വ്യക്തമല്ല.
- Item sets
- മൂലശേഖരം (Original collection)