ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം – സ്വാശ്രയസ്ഥാപനങ്ങൾ അനിവാര്യമോ?
Item
ml
ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം – സ്വാശ്രയസ്ഥാപനങ്ങൾ അനിവാര്യമോ?
1999
20
Unnathavidyabhyasathinte Sampathikam Swasrayasthapanangal anivaryamo
ml
സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ രൂപീകരണസമയത്ത് അതിനെ കുറിച്ചുള്ള പരിഷത്തിന്റെ അഭിപ്രായങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടി പുറത്തിറക്കിയ ലഘുലേഖകളിൽ ഒന്നാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം – സ്വാശ്രയസ്ഥാപനങ്ങൾ അനിവാര്യമോ? എന്ന ലഘുലേഖ. ഇതിന്റെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്.
2021-03-08
- Item sets
- മൂലശേഖരം (Original collection)