ഉഹ്ദ് പടപ്പാട്ട്

Item

Title
ml ഉഹ്ദ് പടപ്പാട്ട്
Date published
1950
Number of pages
166
Alternative Title
Uhad Padappatt
Language
Item location
Date digitized
Notes
ml മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച ഉഹ്ദ് പടപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഉഹ്ദ് യുദ്ധം,പദ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന കൃതിയാണിത്. യുദ്ധ സന്ദർഭങ്ങളെ അവതരിപ്പിക്കുന്ന ഈ കൃതി. ഇതിഹാസ കാവ്യ ഗണത്തിൽ ഉൾപെടുത്തപ്പെട്ട ഒരു കാവ്യമാണ്